Rahul Tewatia Fails Fitness Test Ahead Of The England T20Is | Oneindia Malayalam

2021-03-03 84

Rahul Tewatia Fails Fitness Test Ahead Of The England T20Is
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ച പുതുമുഖ താരം രാഹുല്‍ തെവാത്തിയയുടെ പ്രതീക്ഷകള്‍ക്ക് വമ്പന്‍ തിരിച്ചടി. ദേശീയ ടീമില്‍ കളിക്കുന്നതിനുള്ള യോഗ്യതയ്ക്കായുള്ള യോയോ ഫിറ്റ്‌നസ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടിരിക്കുകയാണ്.